ക്യാമറയ്‌ക്ക് മുന്നില്‍ സൂര്യയാണോ വിജയ് ആണോ എന്നൊന്നും ഞാന്‍ നോക്കാറില്ല: ഉർവശി

കെ ആര്‍ അനൂപ്
വ്യാഴം, 12 നവം‌ബര്‍ 2020 (23:49 IST)
'സൂരറൈ പോട്ര്’ എന്ന സൂര്യയുടെ ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിക്കുന്നത്. സിനിമ റിലീസ് ആയപ്പോൾ നടിയുടെ അഭിനയമികവിനെ കുറിച്ചാണ് പ്രേക്ഷകർക്കിടയിൽ ചർച്ച. സൂര്യയുടെ അമ്മയായി എത്തിയ താരം സൂര്യയെ പോലെയുള്ള സ്റ്റാർ ആക്ടേഴ്സിൻറെ കൂടെയും മറ്റ് നോൺ-സ്റ്റാർ അഭിനേതാക്കളുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സ്റ്റാർ ആക്ടേഴ്സിൻറെ കൂടെയും നോൺ-സ്റ്റാർ  അഭിനേതാക്കളുടെ കൂടെയും അഭിനയിക്കുമ്പോൾ ഉള്ള  മാറ്റത്തെക്കുറിച്ച് ഉർവശിയോട് ചോദിച്ചു. അതിന് നല്ലൊരു മറുപടിയാണ് നടി പറഞ്ഞത്.
 
"ശരിക്കും അങ്ങനെ ഒന്നുമില്ല. ക്യാമറയ്ക്ക് മുന്നിൽ സൂര്യ, വിജയ്, ധനുഷ് എന്നിവരില്ല. എൻറെ മകനായിയാണ് സൂര്യയെ നോക്കുന്നത്. വാസ്തവത്തിൽ, ഞാൻ തന്നെ ക്യാമറയ്ക്ക് മുന്നിൽ ഉർവശി അല്ല" - ഉർവശി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments