ഓണാശംസകളുമായി മോഹൻലാലും താരങ്ങളും !

കെ ആര്‍ അനൂപ്
തിങ്കള്‍, 31 ഓഗസ്റ്റ് 2020 (14:16 IST)
ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഈ വേളയിൽ നമ്മുടെ പ്രിയ താരങ്ങളും ആശംസകളുമായി എത്തിയിരിക്കുകയാണ്. മോഹൻലാൽ, നിവിൻ പോളി, പൃഥ്വിരാജ് സുകുമാരൻ, മഞ്ജിമ മോഹൻ, പ്രിയമണി, രമ്യാ നമ്പീശൻ, കുഞ്ചാക്കോ ബോബൻ,അജു വർഗീസ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ആശംസകൾ നേർന്നത്.
 
"എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ" - മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു.
 
പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കരുതലോടെ മാവേലിത്തമ്പുരാനെ വരവേൽക്കാനായി ഓരോ വീടുകളും ഒരുങ്ങിക്കഴിഞ്ഞു. ആഘോഷങ്ങളും ആർപ്പുവിളിയും ഇല്ലാത്ത ഈ തിരുവോണ നാളിൽ വീട്ടിൽ തന്നെയാണ് എല്ലാവരുടെയും ഓണാഘോഷങ്ങൾ. സോഷ്യൽ മീഡിയയിലൂടെ ആശംസകൾ പങ്കുവെച്ചും വീഡിയോ കോളിലൂടെ അകലങ്ങളിലുള്ള ബന്ധുമിത്രാദികളുമായി സന്തോഷം പങ്കുവെച്ചും ഓണം അടിപൊളി ആക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

ലീഗിൽ അടിമുടി മാറ്റം, 5 സിറ്റിംഗ് എംഎൽഎമാർ ഒഴിവാകും, കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറിയേക്കും

അന്ന് ജയലളിത, ഇന്ന് സ്റ്റാലിൻ, വിജയ് സിനിമ പ്രതിസന്ധി നേരിടുന്നത് ഇതാദ്യമല്ല!

എവിടെ കാണുന്നില്ലല്ലോ, താമസം അമേരിക്കയിലേക്ക് മാറ്റിയോ? , അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലെന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈ ഫ്രൂട്ട്സിന് നിരവധി ആരോഗ്യഗുണങ്ങള്‍; കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

യാത്ര പോകുമ്പോള്‍ ഗ്ലാസെടുക്കാന്‍ മറക്കരുത്! ഇക്കാര്യങ്ങള്‍ അറിയണം

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

'മൂന്ന് മാസം ബോധമില്ലാതെ കിടന്നു, വെള്ളസാരിയുടുത്ത് വീട്ടിലിരുന്നു കൂടേയെന്ന് ചോദിച്ചു'; ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ദേവി അജിത്ത്

99% ഹൃദയാഘാതങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് ഈ നാലുകാരണങ്ങളിലാണെന്ന് പഠനം

അടുത്ത ലേഖനം
Show comments