Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിനെ മറികടക്കാമെന്ന് വ്യാമോഹിക്കേണ്ട, വേണമെങ്കില്‍ നാലാം സ്ഥാനത്തേക്ക് മത്സരിക്കാം!

ഒന്നാമനും രണ്ടാമനും മൂന്നാമനും മോഹന്‍ലാല്‍ തന്നെ!

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (14:45 IST)
മലയാള സിനിമയുടെ ബോക്സോഫീസ് മോഹന്‍ലാല്‍ ഭരിക്കുകയാണ്. വ്യക്തമായി പറഞ്ഞാല്‍ ഒന്നാമനും രണ്ടാമനും മൂന്നാമനും മോഹന്‍ലാല്‍ തന്നെ. 100 കോടി ക്ലബില്‍ ഇടം നേടിയ പുലിമുരുകന്‍ തന്നെയാണ് ബോക്സോഫീസ് വിജയങ്ങളില്‍ ഒന്നാം സ്ഥാനത്ത്. 
 
രണ്ടാം സ്ഥാനത്ത് ദൃശ്യവും മൂന്നാം സ്ഥാനത്ത് ഒപ്പവും ആണ്. ഇതോടെ മലയാള സിനിമയില്‍ എതിരാളികളില്ലാത്ത ചക്രവര്‍ത്തിയായി മോഹന്‍ലാല്‍ മാറിയിരിക്കുകയാണ്.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം 60 കോടിയും കടന്ന് മുന്നേറുകയാണ്. ദൃശ്യത്തിന്‍റെ കളക്ഷന്‍ 80 കോടിയോളമാണ്. എന്തായാലും സമീപകാലത്തൊന്നും മോഹന്‍ലാലിന്‍റെ താരപദവിക്ക് ആരും വെല്ലുവിളിയാകില്ല എന്നുറപ്പിക്കാം.
 
കഴിഞ്ഞ മൂന്ന് മാസം കൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് 350 കോടിയുടെ ബിസിനസാണ് നടന്നത്. മലയാളത്തില്‍ പുലിമുരുകനും ഒപ്പവും തെലുങ്കില്‍ ജനതാ ഗാരേജും സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറ്റം നടത്തുകയായിരുന്നു.

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments