പിറന്നാൾ ആശംസകൾ പ്രിയ ചാലു, ദുൽഖർ സൽമാന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപി

കെ ആർ അനൂപ്
ചൊവ്വ, 28 ജൂലൈ 2020 (20:30 IST)
ദുൽഖർ സൽമാൻ തൻറെ ജന്മദിനം ആഘോഷിക്കുകയാണ്. നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേരുന്നത്. ഇപ്പോഴിതാ സൂപ്പർ താരം സുരേഷ് ഗോപി താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ്.
 
‘പിറന്നാൾ ആശംസകൾ പ്രിയ ചാലു. നിന്റെ കൂടെയുള്ള ജോലി പൂർണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി’ - സുരേഷ് ഗോപി കുറിച്ചു. ഒപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ ദുൽഖറിനൊപ്പമുള്ള ഒരു ചിത്രവും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്. 
 
പൃഥ്വിരാജ്, ടോവിനോ തോമസ്, അജു വർഗീസ് തുടങ്ങിയ താരങ്ങളും ദുൽഖറിന് ആശംസ നേർന്നിരുന്നു. പ്രിയ സഹോദരന് ജന്മദിനാശംസകൾ എന്നാണ് ടോവിനോ കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

എൽഡിഎഫ് വീണ്ടും വരും; കനുഗോലുവിന്റെ അന്തിമ റിപ്പോർട്ട് പുറത്ത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

West Bengal Assembly Election Result 2026 Live: ബംഗാളിൽ മമത വീഴുമോ? വോട്ടെണ്ണൽ തത്സമയം

Puducherry Election Result 2026 Live : ബിജെപി സഖ്യം തന്നെ തുടരുമോ? പുതുച്ചേരി തീരുമാനിക്കുന്നു, മത്സരഫലം തത്സമയം

Kerala Assembly Election Result 2026 Live: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

അടുത്ത ലേഖനം
Show comments