Webdunia - Bharat's app for daily news and videos

Install App

പ്രിയദർശന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, ചിത്രം വൈറല്‍

കെ ആര്‍ അനൂപ്
ശനി, 30 ജനുവരി 2021 (12:21 IST)
മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. തൻറെ ഉറ്റ സുഹൃത്ത് കൂടിയായ പ്രിയദർശന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ലാൽ. "പ്രിയപ്പെട്ട പ്രിയന് ജന്മദിനാശംസകൾ" - മോഹൻലാൽ കുറിച്ചു. ഇരുവരും ഒന്നിച്ചിരിക്കുന്ന മനോഹരമായ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ പ്രിയദർശനും വെളുത്ത ഷർട്ട് ധരിച്ച് മോഹൻലാലിനെയും ചിത്രത്തിൽ കാണാം.
 
ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസിനായി. മോഹൻലാൽ - പ്രിയദർശൻ മാജിക് ഈ ചിത്രത്തിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അടുത്തു തന്നെ തീയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലിറ്ററിന് അഞ്ഞൂറും കടന്ന് വെളിച്ചെണ്ണ വില, ഓണം ആഘോഷിക്കാൻ മലയാളി ലോണെടുക്കേണ്ട അവസ്ഥ, വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിന് ധാരണയായി; ടെക്‌സ്‌റ്റൈല്‍സ്, സോഫ്റ്റ്വെയര്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് തീരുവ ഒഴിവാക്കും

ആരോഗ്യ ബുദ്ധിമുട്ടുകള്‍ പരിഗണിക്കാതെ; വി.എസിനെ യാത്രയാക്കാന്‍ മൂന്ന് വേദികളിലും പിണറായി

ക്ഷേമ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതല്‍

ഹൈക്കോടതിക്ക് ഇങ്ങനെ തെറ്റ് പറ്റുമോ?,രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശന് ജാമ്യം നൽകിയതിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

അടുത്ത ലേഖനം
Show comments