ലോക്ക് ഡൗൺ ചാലഞ്ച്: ബാറ്റും ബോളും കൈയിലെടുത്ത് ലിച്ചി !

കെ ആര്‍ അനൂപ്
ബുധന്‍, 27 മെയ് 2020 (21:23 IST)
ലോക്ക് ഡൗൺ കാലം ചലഞ്ചുകളുടെ കാലം കൂടിയാണ്. പലതരത്തിലുള്ള ചലഞ്ചുകളാണ് സോഷ്യൽ മീഡിയയിലൂടെ സുഹൃത്തുക്കൾക്ക് പലരും കൊടുക്കാറുള്ളത്. അത്തരത്തിൽ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും രോഹിത് ശർമയും അജിൻക്യ രഹാനെയും ഒക്കെ ഏറ്റെടുത്ത ഒരു ചലഞ്ചായിരുന്നു ബോൾ താഴെ വീഴാതെ ബാറ്റ് കൊണ്ട് കൂടുതൽ സമയം തട്ടുക എന്ന ചലഞ്ച്.
 
ഇപ്പോഴിതാ ഈ ചലഞ്ചുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം രേഷ്മ അന്ന രാജൻ. താരം സോഷ്യൽ മീഡിയയിലൂടെ ചലഞ്ചിൻറെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. രേഷ്മ വിജയകരമായി ചലഞ്ച് പൂർത്തിയാക്കുകയും ചെയ്തു.
 
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ രേഷ്മ അന്ന രാജൻ വെളിപാടിന്റെ പുസ്തകം, മധുരരാജ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘ലിച്ചി’ സിനിമ അയ്യപ്പനും കോശിയുമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് ലൈൻ ലംഘിച്ചാൽ യുഎസിനും സഖ്യകക്ഷികൾക്കും വർഷങ്ങളോളം എണ്ണയും വാതകയും ഇല്ലാതെയാക്കും : ഇറാൻ

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

അടുത്ത ലേഖനം
Show comments