Webdunia - Bharat's app for daily news and videos

Install App

'എൻറെ സൂപ്പർസ്റ്റാർ,' മധുവിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി !

കെ ആര്‍ അനൂപ്
ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:58 IST)
മലയാളത്തിൻറെ പ്രിയ താരം മധു ഇന്ന് എണ്‍പത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്ന് മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി. എൻറെ സൂപ്പർസ്റ്റാറിന് പിറന്നാളാശംസകൾ എന്നു കുറിച്ചുകൊണ്ടാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഹൃദയത്തിൻറെ ഇമോജിയും മധുവിൻറെ ഫോട്ടോയും നടൻ പങ്കുവെച്ചിട്ടുണ്ട്. മധുവിൻറെ വലിയ ആരാധകനാണ് മെഗാസ്റ്റാർ. 
 
താൻ ജീവിതത്തിൽ കണ്ട ഒരേ ഒരു സൂപ്പർസ്റ്റാർ മധു ആണെന്ന് മമ്മൂട്ടി മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതലേ മധുവിൻറെ വലിയ ആരാധകൻ ആയിരുന്നു താരം. കുട്ടിക്കാലത്ത് അദ്ദേഹത്തിൻറെ വിലാസത്തിലേക്ക് മമ്മൂട്ടി കത്തുകൾ അയച്ചിട്ടുണ്ടായിരുന്നു. അതേസമയം നിരവധി താരങ്ങളാണ് മധുവിന് ജന്മദിനാശംസകൾ നേർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ കാപ്പിക്കുരു പറിക്കാന്‍ പോയ സ്ത്രീ കൊല്ലപ്പെട്ടു

പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

ലോസ് ആഞ്ചലസിലെ കാട്ടുതീ: വാഷിംഗ്ടണ്‍ ഡിസിയുടെ വലിപ്പത്തിലുള്ള പ്രദേശം കത്തിനശിച്ചു

സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രവൃത്തി ദിനങ്ങള്‍ അപര്യാപ്തം; സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കി

തിരിച്ചടികള്‍ക്കുള്ള തുടക്കമോ! അമേരിക്കയില്‍ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

അടുത്ത ലേഖനം
Show comments