മറക്കാനാവുന്നില്ലല്ലോ... സച്ചിയെ ഓരോ നിമിഷവും മിസ് ചെയ്‌ത്‌ പൃഥ്വിരാജ്

കെ ആർ അനൂപ്
വ്യാഴം, 30 ജൂലൈ 2020 (15:36 IST)
കഴിഞ്ഞ മാസമായിരുന്നു പൃഥ്വിരാജിൻറെ സുഹൃത്തും സംവിധായകനുമായ സച്ചി യാത്രയായത്. ഇരുവരുടെയും സൗഹൃദത്തിൻറെ ആഴം വ്യക്തമാക്കുന്ന പഴയൊരു മെസ്സേജിൻറെ സ്ക്രീൻഷോട്ടാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. തൂവാനത്തുമ്പികളിലെ ഒരു ഡയലോഗ് അടങ്ങിയ സ്ക്രീൻഷോട്ടും ഹൃദയത്തിൻറെ ഇമോജിയും അടങ്ങിയ പോസ്റ്റ് വായിക്കുമ്പോൾ ആരുടെയും ഉള്ളിൽ തൊടും. 
 
"എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ.. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്". ഈ വാചകം ഉൾപ്പെടെയുള്ള ഒരു കാർഡാണ് പൃഥ്വിരാജ് സച്ചിയ്ക്ക് അന്ന് അയച്ചു കൊടുത്തത്. അതിനു മറുപടിയും സച്ചി നൽകിയിട്ടുണ്ട്.
 
സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു. സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം കൂടിയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിൽ തടവുകാരുടെ ശമ്പള പരിഷ്കരണം; തീരുമാനം സുപ്രീം കോടതി വിധിപ്രകാരം

Pinarayi Vijayan: നയിക്കാന്‍ വീണ്ടും പിണറായി; ധര്‍മ്മടത്ത് മത്സരിക്കും

പി പി ദിവ്യയെ എഐഡിഡബ്ല്യുഎ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

ഐഷ പോറ്റി വര്‍ഗവഞ്ചക: അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയുള്ള അസുഖമായിരുന്നുവെന്ന് എം വി ഗോവിന്ദന്‍

മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചു; പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments