“ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്?” - ആ പെണ്‍കുട്ടി ഇപ്പോള്‍ എവിടെയാണ്?

ബുധന്‍, 27 ഡിസം‌ബര്‍ 2017 (13:29 IST)
‘ശ്വാസകോശം സ്പോഞ്ചുപോലെയാണ്’ എന്ന പരസ്യം എല്ലാവരും കണ്ടിട്ടുണ്ടാകും. സിനിമാ തിയേറ്ററുകളില്‍ ആ പരസ്യം കാണിക്കുമ്പോള്‍ ഉണ്ടാകുന്ന കൈയടിയും ശ്രദ്ധിച്ചിട്ടുണ്ടാവും.
 
എത്ര പഴക്കം ഉണ്ടാവും ആ പരസ്യത്തിന്? നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? എങ്കില്‍ ഒരുകാര്യം അറിയുക. ആ പരസ്യത്തിലെ കുഞ്ഞുപെണ്‍കുട്ടിയെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്ന് സംശയം.
 
2008ല്‍ നിര്‍മ്മിച്ച ആ പരസ്യത്തിലെ പെണ്‍കുട്ടി ഇന്ന് ഏറെ വളര്‍ന്നു. സിമ്രാന്‍ നടേകര്‍ എന്ന ആ കുട്ടിയുടെ പുതിയ കുറച്ച് ചിത്രങ്ങള്‍ ഇതാ...

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ജനുവരി ഒന്നിന് മമ്മൂട്ടിച്ചിത്രത്തിന്‍റെ പൂജ, വീണ്ടും പൊലീസ് മമ്മൂട്ടി!