കുട്ടികളുടെ കിന്നരിപ്പല്ലുകളുടെ പരിചരണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !

Webdunia
വെള്ളി, 9 നവം‌ബര്‍ 2018 (18:31 IST)
കുട്ടികളുടെ പല്ലിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ നൽകേണ്ട, കൊഴിഞ്ഞ് വീണ്ടും വരാനുള്ളതെല്ലേ എന്നൊക്കെയാണ് പല മാതാപിതാക്കളുടെയും ധാരണ. എന്നാൽ ഇത് തെറ്റാണ് കുട്ടികളുടെ കിന്നരിപ്പലുകളിലാണ് നമ്മൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത്. എന്നാൽ മാത്രമേ ഭംഗിയും ആരോഗ്യവുമുള്ള പല്ലുകൾ ഭാവിയിൽ അവർക്കുണ്ടാവു.
 
കുഞ്ഞ് ജനിച്ച് കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ കിന്നരിപ്പല്ലുകളുടെ ശ്രദ്ധ തുടങ്ങണം. ഒരു വയസ് കഴിയുമ്പോൾ മാത്രമേ പല്ലുകൾ വന്നു തുടങ്ങൂ എങ്കിലും ശ്രദ്ധ നേരത്തെ തന്നെ തുടങ്ങണം. ആദ്യം ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് കൃത്രിമ നിപ്പിൾ നൽകരുത് എന്നതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തെ സാരമായി തന്നെ ബധിക്കും.
 
പല്ലുവന്ന കുട്ടികളിൽ പലരിർക്കും ഉറക്കത്തിൽ പാൽക്കുപ്പികൾ വായിൽ വച്ച് ഉറക്കുന്ന പതിവുണ്ട്, ഇത് പൂർണമായും ഒഴിവാക്കുക. ഇത് പല്ലിന് മുകളിൽ ഒരു ആവരണം ഉണ്ടാക്കുന്നതിന് കാരണം. ചെറിയ കുട്ടികൾക്ക് 120  മില്ലിയിലധികം ജ്യൂസുകൾ നൽകരുത് ഇത് പല്ലിന്റെ ഇനാമൽ നഷ്ടമാകുന്നതിന് കാരണമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

രാജ്യത്ത് ഏറ്റവുമധികം കുടവയറുള്ളവർ കേരളത്തിൽ, ദേശീയ ശരാശരിയേക്കാൾ 18.7 ശതമാനം അധികം!

അടുത്ത ലേഖനം
Show comments