Publish Date: Wed, 12 Jul 2023 (15:05 IST)
Updated Date: Wed, 12 Jul 2023 (15:09 IST)
അനുഷ്‌ക ഷെട്ടിയുടെ പുതിയ സിനിമയാണ് 'മിസ്സ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി'. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.'ലേഡി ലക്ക്'എന്ന പാട്ട് ശ്രദ്ധ നേടുന്നു.രാധന്‍ ആണ് സംഗീതം.
മഹേഷ് ബാബു പി സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് നാലിന് പ്രദര്‍ശനത്തിനെത്തും. യു വി ക്രിയേഷന്റെ ബാനറില്‍ വംശി പ്രമോദാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവീന്‍ പൊലിഷെട്ടി നായകനായ ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിക്കുന്നത്.