Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

'അക്കരെ നിക്കണ തങ്കമ്മേ',വിനീത് ശ്രീനിവാസന്റെ പാടിയ മനോഹരമായ ഗാനം

Akkare Nikkana

കെ ആര്‍ അനൂപ്

, ശനി, 19 നവം‌ബര്‍ 2022 (09:06 IST)
ഷറഫുദ്ദീൻ്റെ പുതിയ ചിത്രമാണ് 'ആനന്ദം പരമാനന്ദം'.പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ സിനിമകൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന ചിത്രം ഷാഫിയാണ് സംവിധാനം ചെയ്യുന്നത്. സിനിമയിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി.
 
'അക്കരെ നിക്കണ തങ്കമ്മേ' എന്ന് തുടങ്ങുന്ന ഗാനത്തിന് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രണവം ശശിയും വിനീത് ശ്രീനിവാസനും ചേർന്നാണ് ആലാപനം.
ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം.ഇന്ദ്രൻസ്, ഷറഫുദ്ദീൻ, അജു വർഗീസ്, ബൈജു സന്തോഷ്, അനഘ നാരായണൻ, വനിതാ കൃഷ്ണ ചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 എം സിന്ധുരാജ് തിരക്കഥയും ഛായാഗ്രഹണം മനോജ് പിള്ളയും നിർവഹിക്കുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സ്‌നേഹ സമ്മാനം'; തിലകന്‍ ഒപ്പം മകനും കൊച്ചു മകനും, നന്ദി പറഞ്ഞ് ഷമ്മി തിലകന്‍