Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അനുരാഗ സുന്ദരി ', യൂട്യൂബില്‍ ഹിറ്റായി 'അനുരാഗം'ത്തിലെ പുതിയ ഗാനം

Anuraga Sundhari
ക്വീന്‍ ഫെയിം അശ്വിന്‍ കഥ എഴുതി അഭിനയിച്ച ചിത്രമാണ് 'അനുരാഗം'.ഷഹാദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഗൗതം മേനോന്‍ ജോണി ആന്റണി, ഷീല ,ദേവയാനി , ലെന, ദുര്‍ഗ കൃഷ്ണ, ജാഫര്‍ ഇടുക്കി , സുധീഷ് ,മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
 
'അനുരാഗ സുന്ദരി ' എന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധ നടന്നു.
സംഗീതം - ജോയല്‍ ജോണ്‍സ്
 വരികള്‍ - ടിറ്റോ പി തങ്കച്ചന്‍
 ഗായകന്‍ - കപില്‍ കപിലന്‍
 പിന്നണി പാടിയത് - ശ്രുതി ശിവദാസ്, ജോയല്‍ ജോണ്‍സ് & മനു ഗോപിനാഥ്
 ഗിറ്റാര്‍ - ഗോഡ്‌ഫ്രെ ഇമ്മാനുവല്‍
 ഓടക്കുഴല്‍ - രാജേഷ് ചേര്‍ത്തല
 മോഹന്‍ വീണ - സച്ചിന്‍ ബാലു
രസകരമായ ചിത്രം ആയിരിക്കും അനുരാഗം എന്ന് ജോണി ആന്റണി പറഞ്ഞിരുന്നു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യക്ക് പേടി...ബിഗ് ബോസ് ഹൗസിലേക്ക് വരുമ്പോൾ, ഒമർ ലുലു പറയുന്നു