Select Your Language

Notifications

webdunia
webdunia
webdunia
webdunia

Insha Allah Video Song | ഇൻഷാഹ് അല്ലാഹ്.. വീഡിയോ സോങ് എത്തി

Govind Vasantha  അണ്ഡകടാഹം

കെ ആര്‍ അനൂപ്

, ശനി, 25 മാര്‍ച്ച് 2023 (11:36 IST)
'കഠിന കഠോരമീ അണ്ഡകടാഹം' പ്രദർശനത്തിന് ഒരുങ്ങുന്നു. ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിൻ സംവിധാനം ചെയ്ത സിനിമയിലെ വീഡിയോ സോങ് പുറത്തുവന്നു.ഇൻഷാഹ് അല്ലാഹ്.. എന്ന ഗാനം ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.
 
ചിത്രം പെരുന്നാളിന് പ്രദർശനത്തിന് എത്തും എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.ബച്ചു എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി തുടങ്ങിയ താരനിരയുണ്ട്.
 
എസ്.മുണ്ടോൾ ഛായാഗ്രഹണം നിർവഹിക്കുന്നു ഗോവിന്ദ് വസന്ദയാണ് സംഗീതം ഒരുക്കുന്നത്
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈശാലി മുതല്‍ തീവണ്ടി വരെ; മലയാളത്തിലെ കിടിലന്‍ ലിപ് ലോക്ക് ചുംബനങ്ങള്‍