Select Your Language

Notifications

webdunia
webdunia
webdunia
webdunia

Song Promo ചിരഞ്ജീവിയും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന 'ഭോലാ ശങ്കര്‍', പ്രൊമൊ വീഡിയോ കണ്ടോ ?

Bholaa Shankar

കെ ആര്‍ അനൂപ്

, വെള്ളി, 2 ജൂണ്‍ 2023 (17:38 IST)
ഭോലാ ശങ്കര്‍ ചിരഞ്ജീവി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.മെഹര്‍ രമേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ആദ്യഗാനത്തിന്റ അപ്‌ഡേറ്റ് പുറത്തുവന്നു.
 
ആദ്യത്തെ ലിറിക്കല്‍ സോങ് നാലാം തീയതി പുറത്തുവരും.പ്രൊമൊ വീഡിയോ കാണാം. 'വേതാള'ത്തിന്റെ റീമേക്കാണ് 'ഭോലാ ശങ്കര്‍'. കീര്‍ത്തി സുരേഷ് സഹോദരിയായി വേഷമിടുമ്പോള്‍ തമന്നയാണ് നായിക.
 
മാര്‍ത്താണ്ഡ് കെ വെങ്കടേഷാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.ഡൂഡ്‌ലി ചായാഗ്രഹണം.രമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Arattannan റിവ്യൂ പറയാന്‍ എത്തിയ 'ആറാട്ടണ്ണന്' നേരെ ആക്രമണം