Publish Date: Sat, 19 Nov 2022 (17:35 IST)
Updated Date: Sat, 19 Nov 2022 (17:39 IST)
റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ഒന്നിച്ച പുതിയ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. ഇപ്പോഴത്തെ സിനിമയിലെ വീഡിയോ ഗാനം കൂടി പുറത്തുവന്നു.
വി ആര്‍ ഓള്‍ ബബിള്‍സ് എന്ന് എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് അബ്രു മനോജ് ആണ്.ജേക്‌സ് ബിജോയിയും ജെയിംസ് തകരയും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജെയിംസ് തകരയാണ് ആലാപനം.