Publish Date: Mon, 03 Apr 2023 (15:09 IST)
Updated Date: Mon, 03 Apr 2023 (15:12 IST)
ഇര്‍ഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയല്‍വാശി'.സൗബിന്‍ നായകനായി എത്തുമ്പോള്‍ നിഖില വിമല്‍ ആണ് നായിക. ബിനു പപ്പു, ലിജോ മോള്‍, ഷൈന്‍ ടോം ചാക്കോ, നസ്‌ലിന്‍, എം.എസ് ഗോകുലന്‍, അജ്മല്‍ ഖാന്‍, സ്വാതി ദാസ് പ്രഭു, അഖില ഭാര്‍ഗവന്‍, ജഗദീഷ് തുടങ്ങിയവരും പ്രധാന വേഷയങ്ങളില്‍ എത്തുന്നു.വീഡിയോ സോങ്ങ് പുറത്തിറങ്ങി.
ജേക്ക്‌സ് ബിജോയ് സംഗീതം. Mu.Ri ആണ് രചന. അഖില്‍ ജെ ചാന്ദ്,മുന്‍ഷിന്‍ പരാരി,ജേക്ക്‌സ് ബിജോയ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ചൂയിങ്ഗം ചവിട്ടി എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു.
തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.