Publish Date: Sat, 13 Aug 2022 (10:18 IST)
Updated Date: Sat, 13 Aug 2022 (10:21 IST)
വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗറിലെ പുതിയ ഗാനമാണ് യൂട്യൂബില്‍ തരംഗം ആകുന്നത്. ട്രെന്‍ഡിങ്ങില്‍ മുന്നിലുള്ള വീഡിയോ സോങ് ഇതുവരെ 4.2 മില്യണ്‍ കാഴ്ചക്കാര്‍ കണ്ടുകഴിഞ്ഞു.കോക 2.0 എന്ന ഗാനത്തിന്റെ ഹിന്ദി ,തമിഴ് പതിപ്പുകളാണ് പുറത്തുവന്നത്.
ഒരു സാധാരണ ചായക്കടക്കാരനില്‍ നിന്നും ലാസ്വെഗാസിലെ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന നായകന്റെ കഥയാണ് സിനിമ പറയുന്നത്.പുരി ജ?ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്‌പോര്‍ട്‌സ് ആക്ഷന്‍ ത്രില്ലറാണ്.