Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

കറുപ്പ് ഉടുത്ത് ഉണ്ണി മുകുന്ദൻ,'മാളികപ്പുറം'ലെ ആദ്യ ഗാനം, വീഡിയോ

Ganapathi Thunayaruluka Video Song

കെ ആര്‍ അനൂപ്

, ശനി, 17 ഡിസം‌ബര്‍ 2022 (17:35 IST)
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന 'മാളികപ്പുറം' വൈകാതെ തന്നെ തിയേറ്ററുകളിൽ എത്തും. സിനിമയിലെ ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി.
 
പേട്ടതുള്ളൽ ഗാനരംഗത്ത് ഉണ്ണി മുകുന്ദന്റെ ശ്രീക്കുട്ടയും ദേവുട്ടിയും കാണാം.ഗണപതി തുണയരുളുക എന്ന വീഡിയോ സോങ് ശ്രദ്ധ നേടുന്നു.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയിൽ സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തിൽ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിൻ രാജ്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വില്ലന്‍ വേഷത്തില്‍ ജയറാം, ഡബിള്‍ റോളില്‍ രവിതേജയും