Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തൊന്തരവ' മുഴുവന്‍ വീഡിയോയും എത്തി,അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചൊരുക്കുന്ന ആദ്യ സിംഗിള്‍

Thontharava Song | Gopi Sundar | Amritha Suressh തൊന്തരവ

കെ ആര്‍ അനൂപ്

, വെള്ളി, 12 ഓഗസ്റ്റ് 2022 (12:02 IST)
ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ ഒരുമിച്ചൊരുക്കുന്ന ആദ്യ സിംഗിള്‍.ഗായിക അമൃത സുരേഷും സംഗീതസംവിധായകന്‍ ഗോപി സുന്ദറും ചേര്‍ന്നൊരുക്കിയ 'തൊന്തരവ' എന്ന ഗാനം യൂട്യൂബില്‍ ശ്രദ്ധ നേടുന്നു.
 
നേരത്തെ അമൃത സുരേഷും ഗോപി സുന്ദറും ചുംബിക്കാനൊരുങ്ങുന്ന ടീസര്‍ പുറത്തുവന്നിരുന്നു.സദാചാരക്കാരേ, ദയവായി നിങ്ങളുടെ വഴിയില്‍ നീങ്ങുക. നിങ്ങളുടെ ദര്‍ശനപരമായ ആശയങ്ങളെ പ്രകോപിപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമമല്ല ഇതെന്ന് പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദര്‍ ടീസര്‍ പുറത്തിറക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉത്തമാ, നമ്മുടെ പോക്ക് ശരിയല്ല..സിനിമയിലും 'കുഴി' ഒരു പ്രശ്‌നം തന്നെയാണ്:എന്‍.എം ബാദുഷ