Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗ്ലാമറസായി മലയാളി താരം അഞ്ജു കുര്യന്‍,തമിഴ് മ്യൂസിക് വീഡിയോ യൂട്യൂബില്‍ തരംഗമാകുന്നു

Harris Jayaraj- Vaadi Vaadi [Music Video] ft.Ashwin & Anju |Karthik| Madras Studios |Think Originals

കെ ആര്‍ അനൂപ്

, വെള്ളി, 1 ജൂലൈ 2022 (11:50 IST)
തമിഴ് മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി ഗ്ലാമറസായി മലയാളി താരം അഞ്ജു കുര്യന്‍.അശ്വിന്‍ കുമാര്‍ ലക്ഷ്മി കാന്തനാണ് നടിക്കൊപ്പം യൂട്യൂബ് ചാനല്‍ വഴി പുറത്തിറങ്ങിയ വീഡിയോ ഇതിനോടൊപ്പം തന്നെ വൈറലാണ്.
വിവേകയാണ് ഗാനത്തിനായി വരികള്‍ എഴുതിയിരിക്കുന്നത്.രവി ജി, നിക്കോളാസ് സാമുവല്‍, സുനിത സാരഥി ചേര്‍ന്ന് പാടിയ ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത് ഗോവയില്‍ ആണ്.കാര്‍ത്തിക് അരസകുമാര്‍ ആണ് മ്യൂസിക് വീഡിയോയുടെ സംവിധാനം ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയാകുന്ന സന്തോഷത്തില്‍, നിറവയറില്‍ മൃദുല വിജയ്