Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, വേദനയോടെ ദര്‍ശനയുടെ ഓര്‍മ്മകളില്‍, 'അരികെ നിന്ന' വീഡിയോ സോങ്

Arike Ninna Video Song |Hridayam |Pranav |Darshana |Kalyani |Hesham |Vineeth |Job Kurian |Arun Alat

കെ ആര്‍ അനൂപ്

, ബുധന്‍, 2 മാര്‍ച്ച് 2022 (08:49 IST)
ഹൃദയം ആറാം ആഴ്ചയില്‍ എത്തിയ സന്തോഷം ഈയടുത്താണ് നിര്‍മ്മാതാക്കള്‍ പങ്കുവെച്ചത്.ഒ.ടി.ടിയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ 'അരികെ നിന്ന' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി.
 
ഗാനം ചിട്ടപ്പെടുത്തിയതും ചിട്ടപ്പെടുത്തിയതും പ്രോഗ്രാം ചെയ്തതും ഹിഷാം അബ്ദുള്‍ വഹാബ് ആണ്.ജോബ് കുര്യനാണ് പാടിയത്.അരുണ്‍ ആലത്തിന്റെയാണ് വരികള്‍.
    
ഹൃദയം തിയേറ്ററുകളിലും ഒ.ടി.ടിയിലും എത്തിയതിന് പിന്നാലെ വിനീത് ശ്രീനിവാസന്‍ വീണ്ടും അഭിനയത്തിന് ലോകത്തേക്ക് തിരിച്ചെത്തിയിരുന്നു. 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഞ്ജുവിനൊപ്പം പൃഥ്വിരാജും ജയസൂര്യയും ഫഹദും,'പട'യുടെ പുതിയ ട്രെയിലര്‍