Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജോളിയാ'...വിജയ് പാടിയത് സോഷ്യല്‍മീഡിയ ഏറ്റുപാടി, അഞ്ച് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, വീഡിയോ

'ജോളിയാ'...വിജയ് പാടിയത് സോഷ്യല്‍മീഡിയ ഏറ്റുപാടി, അഞ്ച് മില്യണില്‍ കൂടുതല്‍ കാഴ്ചക്കാര്‍, വീഡിയോ

കെ ആര്‍ അനൂപ്

, വ്യാഴം, 17 മാര്‍ച്ച് 2022 (09:06 IST)
ബീസ്റ്റിലെ രണ്ടാമത്തെ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. 'ജോളിയാ' എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നത് വിജയ് തന്നെയാണ്. പുറത്തുവന്ന് 13 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ അഞ്ച് മില്യണില്‍ കൂടുതല്‍ ആളുകള്‍ യൂട്യൂബില്‍ മാത്രം വീഡിയോ കണ്ടു കഴിഞ്ഞു. മാര്‍ച്ച് 19നാണ് ഗാനം എത്തുക. '
 
അനിരുദ്ധ് സംഗീതം ഒരുക്കുന്ന ഗാനത്തിന്റെ പ്രമോ വീഡിയോ കാണാം. വിജയ്, പൂജ ഹെഗ്ഡെ, നെല്‍സണ്‍ ദിലീപ്കുമാര്‍, അനിരുദ്ധ് ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പ്രമോ പുറത്തിറങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടോവിനോയുടെ പുതിയ ചിത്രം, നാരദനുശേഷം ആഷിഖ് അബു, 'നീലവെളിച്ചം'ചിത്രീകരണം ഏപ്രിലില്‍