Select Your Language

Notifications

webdunia
webdunia
webdunia
webdunia

'കായലും കണ്ടലുമൊന്നുപോലെ','ദി ടീച്ചര്‍' ലെ ഗാനം, വീഡിയോ

'കായലും കണ്ടലുമൊന്നുപോലെ','ദി ടീച്ചര്‍' ലെ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

, ശനി, 26 നവം‌ബര്‍ 2022 (14:41 IST)
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയുടെ ആദ്യഗാനം പുറത്തിറങ്ങി.
 
അന്‍വര്‍ അലിയുടെ വരികള്‍ക്ക്
ഡോണ്‍ വിന്‍സെന്റ് സംഗീത ഒരുക്കുന്നു. 'കായലും കണ്ടലുമൊന്നുപോലെ' എന്ന ഗാനത്തിന്റെ ആലാപനം ശ്രീനന്ദ ശ്രീകുമാര്‍ ആണ്. 
ചിത്രത്തിന്റെ തിരക്കഥ പി വി ഷാജികുമാറും സംവിധായകനും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജുപിള്ള തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എഡിറ്റിംഗ്: മനോജ്. ഡോണ്‍ വിന്‍സെന്റ്: സംഗീതം.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസിന് 7നാള്‍ കൂടി,വിജയ് സേതുപതിയുടെ 'ഡിഎസ്പി'