Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമല പോള്‍ ബോളിവുഡിലേക്ക്, കൈതിയുടെ ഹിന്ദി റീമേക്ക് 2023 ഓഗസ്റ്റ് 30ന് എത്തും

അമല പോള്‍ ബോളിവുഡിലേക്ക്, കൈതിയുടെ ഹിന്ദി റീമേക്ക് 2023 ഓഗസ്റ്റ് 30ന് എത്തും

കെ ആര്‍ അനൂപ്

, വ്യാഴം, 3 നവം‌ബര്‍ 2022 (09:08 IST)
അമല പോള്‍ സിനിമാതിരക്കുകളില്‍. നടിയുടെതായി നിരവധി ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്. താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു.കൈതിയുടെ ഹിന്ദി റീമേക്കിലാണ് അമലയും ഉണ്ടാകും.
 
ഭോല എന്നാണ് റീമേക്കിന് പേര് നല്‍കിയിരിക്കുന്നത്.അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയായതിനാല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ നടന്‍ തന്നെ അവതരിപ്പിക്കും. നടി തബുവും സിനിമയിലുണ്ട്.2023 ഓഗസ്റ്റ് 30ന് പ്രദര്‍ശനത്തിനെത്തും.
 
ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവരാജ് സിംഗിന്റെ അച്ഛന്‍ തമിഴ് സിനിമയില്‍ ! 'ഇന്ത്യന്‍ 2'ചിത്രീകരണം പുരോഗമിക്കുന്നു