കെജിഫ് 2 നാളെ, റിലീസിന് മുമ്പെത്തിയ ലിറിക്കല്‍ വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 13 ഏപ്രില്‍ 2022 (11:52 IST)
കെജിഫ് രണ്ടാം ഭാഗം നാളെ റിലീസിനെത്തും. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്.സുല്‍ത്താന എന്ന് തുടങ്ങുന്ന മലയാളം ലിറിക്കല്‍ വീഡിയോ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തു.
 
സുല്‍ത്താന എന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് രവി ബസ്രൂര്‍ ആണ്.
മോഹന്‍ കൃഷ്ണ,അന്‍വര്‍ സാദത്ത്, എം.ടി.ശ്രുതികാന്ത്, വിപിന്‍ സേവ്യര്‍, പ്രകാശ് മഹാദേവന്‍, സന്തോഷ് വെങ്കി,ഐശ്വര്യ രംഗരാജന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ആലാപനം.സുധാംസു ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം: ഘടക പൂരങ്ങളുടെ സമയക്രമം ഇങ്ങനെ

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു : താപനില 44 ഡിഗ്രിയിലേക്ക്, ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന പത്ത് ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ മരിച്ചു

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

അടുത്ത ലേഖനം
Show comments