Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ശക്തിയും ഭീകരതയും',ബീസ്റ്റിലെ മൂന്നാമത്തെ സോങ്

Beast Third Single the power

കെ ആര്‍ അനൂപ്

, വെള്ളി, 8 ഏപ്രില്‍ 2022 (15:03 IST)
ശക്തിയും ഭീകരതയും തീയും അനുഭവിക്കാന്‍ തയ്യാറാകൂ എന്നാണ് ബീസ്റ്റ് മൂന്നാമത്തെ സോങ് പുറത്തിറങ്ങുന്നതിന് മുമ്പ് നിര്‍മ്മാതാക്കള്‍ പറഞ്ഞത്. എന്തായിരിക്കും അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നതെന്ന് കാണുവാന്‍ ആരാധകരും ആകാംക്ഷയിലാണ്. ഇതിനു മുമ്പ് പുറത്തിറങ്ങിയ രണ്ട് പാട്ടുകളും ലോകം ഏറ്റുപാടി.
കേരളത്തില്‍ അതിരാവിലെ ഫാന്‍സ് ഷോകള്‍ നടക്കും. ചിത്രത്തിന് ഇതുവരെ 350 ഓളം ഷോകള്‍ ക്രമീകരിച്ചിട്ടുണ്ട്. എന്നാല്‍ ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഇനിയും ഷോകള്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.
കഴിഞ്ഞദിവസം പുറത്തുവന്ന മലയാളം ട്രെയിലറും ശ്രദ്ധ നേടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ക്രെഡിറ്റ് എടുക്കുന്നില്ല';സിബിഐ 5 തുടങ്ങുംമുമ്പ് ശ്യാം നല്‍കിയ ഉപദേശത്തെക്കുറിച്ച് ജേക്‌സ് ബിജോയ്