Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്

Komuram Bheemano Full Video Song (Malayalam) | RRR | NTR

കെ ആര്‍ അനൂപ്

, വെള്ളി, 6 മെയ് 2022 (17:03 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ തിയേറ്ററുകളില്‍നിന്ന് ഏകദേശം പിന്‍വലിഞ്ഞു. സിനിമയിലെ ഓരോ വീഡിയോ സോങ്ങുകളായി നിര്‍മ്മാതാക്കള്‍ പുറത്തിറക്കുകയാണ്.
 
കോമുരം ഭീമനോ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്.വരികള്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് എഴുതിയിരിക്കുന്നത്. കാലഭൈരവ ഗാനമാലപിച്ചു.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം പതിപ്പുകള്‍ സീഫൈവിലൂടെ സ്ട്രീം ചെയ്യും.ഹിന്ദി പതിപ്പിന്റെ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സും സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.സുരേന്ദ്രന്റെ മകന്റെ കല്യാണത്തിന് മമ്മൂട്ടിയെത്തി, ചിത്രങ്ങള്‍