'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്

Select Your Language

Notifications

webdunia
webdunia
webdunia
Saturday, 4 January 2025
webdunia

'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്

'ആര്‍ആര്‍ആര്‍'ലെ ഹിറ്റ് ഗാനം, കാത്തിരുന്ന വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്

, തിങ്കള്‍, 11 ഏപ്രില്‍ 2022 (17:02 IST)
രാജമൗലിയുടെ ആര്‍ആര്‍ആര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആയിരം കോടി ക്ലബ്ബില്‍ കയറിയ സംവിധായകന്റെ രണ്ടാമത്തെ സിനിമ കൂടിയായി മാറി ഇത്. കരിന്തോള്‍ എന്നുതുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ സോങ് പുറത്തിറങ്ങി.
 
മരഗതമണി സംഗീത സംവിധാനം ചെയ്ത ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. കെ.എസ്. ഹരിശങ്കര്‍, യാസിന്‍ നിസാര്‍ ചേര്‍ന്നാണ് ആലാപനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

10 കോടി പ്രതിഫലം വാങ്ങാന്‍ നയന്‍താര,ജയം രവിയ്ക്കൊപ്പം വീണ്ടും നടി ഒന്നിക്കുന്നു