ചിമ്പുവിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'വെന്തു തനിന്തത് കാട്'പ്രദര്‍ശനം തുടരുകയാണ്. 50 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷനുമായി മുന്നേറുന്ന സിനിമയിലെ വീഡിയോ സോങ് പുറത്ത്.
മധുശ്രീയുടെ ശബ്ദത്തില്‍ പുറത്തുവന്ന 'മല്ലിപ്പൂ' എന്ന ഗാനം ശ്രദ്ധ നേടുന്നു.
സംഗീതം എ ആര്‍ റഹ്‌മാനാണ് നല്‍കിയിരിക്കുന്നത്.