'മെയ്ഡ് ഇന്‍ ക്യാരവാന്‍' റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്.ദുബായ്, അബുദാബി, ഫുജൈറ, റാസ് അല്‍ ഖൈമ എന്നിവിടങ്ങളായി നിര്‍മ്മാതാക്കള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി. മഞ്ജുവാര്യര്‍ ആണ് പാട്ട് റിലീസ് ചെയ്തത്.
 
									
										
										
								
																	
	മുകില്‍ മറയും എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലെ രണ്ടാമത്തെ പാട്ട് കൂടിയാണ്.  
	 
 
									
										
								
																	
	 ബി.കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് വിനു തോമസാണ് സംഗീതം.വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം കേള്‍ക്കാം.