Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലെ പുതിയ പ്രണയ നായകന്‍ !'നദികളില്‍ സുന്ദരി യമുന'ലെ പുതിയ ഗാനം പുറത്തിറങ്ങി

മലയാളത്തിലെ പുതിയ പ്രണയ നായകന്‍ !'നദികളില്‍ സുന്ദരി യമുന'ലെ പുതിയ ഗാനം പുറത്തിറങ്ങി

കെ ആര്‍ അനൂപ്

, ശനി, 8 ജൂലൈ 2023 (12:44 IST)
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
പുതുനാമ്പുകള്‍ എന്ന പാട്ടിന് മനു മഞ്ജിത്താണ് വരികള്‍ എഴുതിയിരിക്കുന്നത്. അരുണ്‍ മുരളീധരന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നു.
 
 
ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവയുടെ അവതരിപ്പിക്കുന്ന 'കണ്ണന്‍', 'വിദ്യാധരന്‍' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്ണന്‍ ആണ് ചിത്രസംയോജനം
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടനാകാന്‍ മമ്മൂട്ടിക്കൊപ്പം മത്സരിച്ച് കുഞ്ചാക്കോ ബോബന്‍, മികച്ച സിനിമകളുടെ പട്ടികയില്‍ മൂന്ന് മമ്മൂട്ടി ചിത്രങ്ങള്‍