'നീയാണെന്‍ ആകാശം'; കാതലിലെ വീഡിയോ സോങ് പുറത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 29 നവം‌ബര്‍ 2023 (15:13 IST)
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ 'കാതല്‍ - ദി കോര്‍' ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. സിനിമയിലെ വീഡിയോ സോങ് പുറത്തുവന്നു.
 
'നീയാണെന്‍ ആകാശം' എന്ന വീഡിയോ ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
 ജ്യോതികയുടെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തോടെയാണ് ഗാനം ആരംഭിക്കുന്നത്, മാത്യുവിന്റെയും ഓമനയുടെയും ബന്ധത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് കാഴ്ചക്കാരെ കൂട്ടിക്കൊണ്ടു പോകുകയാണ് പാട്ട്.ജാക്വിലിന്‍ മാത്യു എഴുതിയ വരികള്‍ക്ക് 
മാത്യൂസ് പുളിക്കന്‍ സംഗീതം നല്‍കിയിരിക്കുന്നു. ആന്‍ ആമി ആണ് ഗാനം ആലപിച്ചത്.
നവംബര്‍ 23നാണ് കാതല്‍ ദ കോര്‍ പ്രദര്‍ശനത്തിന് എത്തിയത്.ജ്യോതിക ആണ് നായിക.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്‌കറിയ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബിയാണ്. മമ്മൂട്ടി കമ്പനിയാണ് നിര്‍മ്മാണം.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

'തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി പേടിച്ചോ?'; ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍

എസ്ഐആറിൽ മാറ്റമില്ല. ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

അടുത്ത ലേഖനം
Show comments