Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോല്‍വി എഫ്‌സിയിലെ പുതിയ ഗാനം പുറത്തിറങ്ങി, വീഡിയോ

Tholvi F.C Sharafudheen
ഷറഫുദ്ദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തോല്‍വി എഫ്‌സി. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സിനിമയിലെ ഒരു ഗാനം പുറത്തുവന്നു.പതിയെ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധ നേടുന്നു.
 
സിജിന്‍ തോമസും സൂരജ് സന്തോഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നത് ജോര്‍ജ് കോരയാണ്. ഇദ്ദേഹം സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
വ്യത്യസ്ത തലങ്ങളില്‍ ജീവിക്കുന്ന മൂന്ന് ആളുകള്‍ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ശ്യാം പ്രകാശ് എംഎസ് ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു വര്‍മ്മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.നേഷന്‍ വൈഡ്‌സ് പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദേവര'യിലെ ജാന്‍വി,ദാവണിയുടുത്ത് നാട്ടിന്‍പുറത്തുകാരിയായി നടി, ലൊക്കേഷന്‍ ചിത്രം വൈറല്‍