Select Your Language

Notifications

webdunia
webdunia
webdunia
webdunia

അല്ലു അര്‍ജുന്റെ പുഷ്പയിലെ മൂന്നാമത്തെ മാസ് ഗാനം, ടീസര്‍

അല്ലു അര്‍ജുന്റെ പുഷ്പയിലെ മൂന്നാമത്തെ മാസ് ഗാനം, ടീസര്‍

കെ ആര്‍ അനൂപ്

, ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (17:10 IST)
അല്ലു അര്‍ജുന്റെ പുഷ്പ ഒരുങ്ങുകയാണ്. സിനിമയിലെ രണ്ടാമത്തെ ഗാനം ശ്രീവല്ലി ഈയടുത്താണ് പുറത്തിറങ്ങിയത്. രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ശ്രീവല്ലി.പുഷ്പയിലെ ആദ്യ ഗാനം ആഗസ്റ്റ് 13 ന് പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ മൂന്നാമത്തെ ഗാനം സാമി സാമി ഒക്ടോബര്‍ 28 രാവിലെ 11:7ന് റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു.ഡിസംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൗരിയുടെ വീട്ടുകാര്‍ക്ക് ഷാരൂഖിനെ ഇഷ്ടമല്ല, മതം വേറെ ആയതുകൊണ്ട് വിവാഹത്തിനു എതിര്‍പ്പ്; ഗൗരിയുടെ സഹോദരന്‍ ഷാരൂഖിന് നേരെ തോക്ക് ചൂണ്ടി