Select Your Language

Notifications

webdunia
webdunia
webdunia
webdunia

രശ്മികയും വിജയും ഗോവയില്‍, ചിത്രം പങ്കുവെച്ച് നടി

രശ്മികയും വിജയും ഗോവയില്‍, ചിത്രം പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്

, ശനി, 2 ഒക്‌ടോബര്‍ 2021 (11:04 IST)
സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് നടി രശ്മിക മന്ദാന ഒഴിവുകാലം ആഘോഷിക്കുകയാണ്.ഗോവയിലാണ് താരം.രശ്മിക മാത്രമല്ല, വിജയ് ദേവരകൊണ്ടയും ഗോവയിലുമുണ്ട്. നടന്‍ തന്റെ പുതിയ ചിത്രമായ ലിഗറിന്റെ ഷൂട്ടിംഗിലാണ്.
 
ഗോവയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
 
പുഷ്പയില്‍ ശക്തമായ കഥാപാത്രത്തെയാണ് നടി രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.ശ്രീവല്ലി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വക്കീലായി വിനീത് ശ്രീനിവാസന്‍,'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ്' വരുന്നു, വീഡിയോ