Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാച്ചിലര്‍ ലൈഫ് ആഘോഷമാക്കി പ്രണവും കൂട്ടരും, ഹൃദയത്തിലെ പൃഥ്വി പാടിയ ഗാനവും ഹിറ്റ് !

Thathaka Theithare Video Song | Hridayam | Pranav | Vineeth | Prithviraj | Hesham |Visakh |Merryland

കെ ആര്‍ അനൂപ്

, ശനി, 8 ജനുവരി 2022 (11:08 IST)
വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം റിലീസിന് ഒരുങ്ങുകയാണ്.ഓരോ ഗാനങ്ങളും പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടാറുണ്ട്.
 
കാത്തിരിപ്പിനൊടുവില്‍ എത്തിയ പൃഥ്വിരാജ് ആലപിച്ച ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.കോളേജ് കാലഘട്ടത്തിലെ ബാച്ചിലര്‍ ലൈഫ് ഗാനരംഗത്ത് കാണാം.

കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തില്‍ 15 പാട്ടുകളാണുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബ്രോ ഡാഡി' ട്രെയിലറില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യം, ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല, വീഡിയോ