Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തിരമാലയായി','ഓ മേരി ലൈല'യിലെ വീഡിയോ സോങ്

'തിരമാലയായി','ഓ മേരി ലൈല'യിലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്

, വെള്ളി, 30 ഡിസം‌ബര്‍ 2022 (11:15 IST)
ആന്റണി വര്‍ഗീസിനെ നായകനാക്കി സുഹൃത്ത് കൂടിയായ അഭിഷേക് കെഎസ് സംവിധാനം ചെയ്യുന്ന 'ഓ മേരി ലൈല' പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ സിനിമയിലെ ഒരു ഗാനം പുറത്തിറങ്ങി.തിരമാലയായി എന്ന് തുടങ്ങുന്ന വീഡിയോ സോങ് ആണ് റിലീസ് ആയത്.
സംഗീതം : അങ്കിത് മേനോന്‍
 ഗായകന്‍ :- അങ്കിത് മേനോന്‍
 വരികള്‍ :- ശബരീഷ് വര്‍മ്മ
 
 
വെയില്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയായ സോന ഓലിക്കലാണ് ആന്റണിയുടെ നായികയാകുന്നത്. ലൈലാസുരന്‍ എന്നാണ് ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കഷ്ടപ്പെട്ട നേടിയെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല...'; വാപ്പിയുടെ സ്വപ്നങ്ങള്‍ക്ക് അമീറ, ഹൃദയത്തില്‍ തൊട്ട് 'ഡിയര്‍ വാപ്പി'