Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വാരിസ്'ലെ മൂന്നാമത്തെ ഗാനം, അപ്ഡേറ്റ്

Vijay Vijay movies Vijay movie songs Vijay singing Vijay singer Tamil songs movie songs

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (17:24 IST)
വിജയ് ആരാധകർ കാത്തിരിക്കുകയാണ് 'വാരിസ്' റിലീസിനായി.വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന സിനിമയിലെ അപ്ഡേറ്റ്. സിനിമയിലെ മൂന്നാമത്തെ ഗാനം നാളെ വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും.
 
വിജയ് തന്നെ ആലപിച്ച 'രഞ്‍ജിതമേ പിന്നാലെ രണ്ടാമത്തെ ഗാനവും പുറത്തുവരുന്നു.'രഞ്ജിതമേ..', 'തീ ഇത് ദളപതി' എന്നീ ഗാനങ്ങളാണ് പുറത്തുവന്നത്.
 
നടൻ ചിമ്പു ആരംഭിച്ച 'തീ ഇത് ദളപതി'സോങ് രണ്ടാഴ്ചമുമ്പ് ആയിരുന്നു പുറത്തുവന്നത്. ഇതിനോടകം തന്നെ 25 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കാൻ പാട്ടിനായി. 
 
 ഒരു ഇമോഷണൽ ഫാമിലി ഡ്രാമയായി ആണ് ചിത്രം ഒരുങ്ങുന്നത്.റൊമാൻസ്, കോമഡി, ആക്ഷൻ, സെന്റിമെന്റ്സ് എല്ലാം സിനിമയിലുണ്ട്.
 
 
 
 
webdunia
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്താന്‍ വിഷയത്തില്‍ വിഷമമുണ്ട് :പൃഥ്വിരാജ്