Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്രവും പാര്‍വതിയും,തങ്കലാനിലെ പുതിയ വീഡിയോ സോങ് പുറത്ത്

Vikram and Parvathy's new video song from Thangalaan is out The song you’ve vibed to in theatres is now all yours Thangalaan Running Successfully

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 ഓഗസ്റ്റ് 2024 (21:18 IST)
വിക്രം നായകനായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് തങ്കലാന്‍. ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് സിനിമ കാഴ്ചവയ്ക്കുന്നത്. കോളിവുഡിലെ 2024ലെ മൂന്നാമത്തെ മികച്ച കളക്ഷനാണ് ആദ്യം തങ്കലാന്‍ നേടിയത്. സിനിമയിലെ പുതിയ വീഡിയോ സോങ്ങ് പുറത്ത് വന്നു.
ജി വി പ്രകാശ്കുമാര്‍ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നു. കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും സെല്‍വ ആര്‍ കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. എസ് എസ് മൂര്‍ത്തി കലാസംവിധാനം നിര്‍വഹിച്ച തങ്കലാനു സംഘട്ടനം ഒരുക്കിയത് സ്റ്റന്നര്‍ സാം ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷന്‍ പാര്‍ട്ണര്‍. പിആര്‍ഒ- ശബരി.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ട് ലുക്കില്‍ വേദിക ! ചിത്രങ്ങള്‍ തരംഗമാകുന്നു