റിലീസിന് തലേദിവസം എത്തിയ ടൈറ്റില്‍ സോങ്, ഹിറ്റ് തന്നെ, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂണ്‍ 2022 (17:08 IST)
കമല്‍ ഹാസന്‍ ആരാധകരുടെ മാസങ്ങളുടെ കാത്തിരിപ്പാണ് ജൂണ്‍ മൂന്നിന് തിയേറ്ററിലെത്തുന്ന വിക്രം.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ ടൈറ്റില്‍ സോങ് പുറത്ത്.
 
അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കി പാടിയ ഗാനം ഇതിനോടകം തന്നെ വൈറലാണ്.വിഷ്ണു ഇടവന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.
അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം 9 കോടിയോളം ഇന്നലെ വൈകിട്ട് തന്നെ നേടിയിരുന്നു. ഇന്നും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റു പോകും. അന്തിമ പ്രീ ബുക്കിംഗ് കണക്കുകള്‍ പുറത്ത് വരുന്നതേയുള്ളൂ. പുലര്‍ച്ചെ അഞ്ചുമണിക്ക് ഫാന്‍സ് ഷോകള്‍ ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

അടുത്ത ലേഖനം
Show comments