Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്യ ദയാലും ഹിഷാം അബ്ദുള്‍ വഹാബും ചേര്‍ന്ന് പാടി, മധുരത്തിലെ പുതിയ ഗാനം, വീഡിയോ

ആര്യ ദയാലും ഹിഷാം അബ്ദുള്‍ വഹാബും ചേര്‍ന്ന് പാടി, മധുരത്തിലെ പുതിയ ഗാനം, വീഡിയോ

കെ ആര്‍ അനൂപ്

, വ്യാഴം, 13 ജനുവരി 2022 (16:51 IST)
'മധുരം'സ്ട്രീമിഗ് തുടരുകയാണ്.ജോജു ജോര്‍ജ്, ശ്രുതി രാമചന്ദ്രന്‍, അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.
 
 ഹിഷാം അബ്ദുള്‍ വഹാബും, ആര്യ ദയാലും ചേര്‍ന്ന് ആലപിച്ച ചിത്രത്തിലെ ഒരു ഗാനം ശ്രദ്ധ നേടുന്നു.
ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിക്കുന്ന ചിത്രമാണ് മധുരം.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ് ആരാധകര്‍ക്കുള്ള സമ്മാനം, 'മാസ്റ്റര്‍' ഒന്നാം വാര്‍ഷികത്തില്‍ ആരും കാണാത്ത ആ രംഗം പുറത്ത്