ഇത് പണിയാകുമോ?; ദിലീപിനെ നേരിടാന്‍ മോഹന്‍ലാലും മഞ്ജു വാര്യരും എത്തുന്നു

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ച് ദിലീപിനെ നേരിടാനെത്തുന്നു !

Webdunia
വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (08:38 IST)
മലയാള സിനിമ ലോകത്തില്‍ ഏറ്റവും  മികച്ച താരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും വളരെ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുമിച്ചെത്തിയ ചിത്രമാണ് വില്ലന്‍.  ചിത്രത്തിന്റെ സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണനാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുകയാണ് ഈ ചിത്രം. സെപ്റ്റംബര്‍ 28 നാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
 
അതേസമയം അനിശ്ചിതത്വങ്ങള്‍ക്കും ആശങ്കകള്‍ക്കും ഒടുവില്‍ ദിലീപ് ചിത്രമായ രാമലീലയും സെപ്റ്റംബര്‍ 28 ന് തന്നെയാണ് ആരാധകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനഘട്ടത്തില്‍ എത്തിയപ്പോഴാണ് സിനിമയിലെ നായകന്‍ ദിലീപിന്റെ അറസ്റ്റ് ഉണ്ടായത്. 
 
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലിന്റെയും ദിലീപിന്റെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുന്നത്. ഇരുവരുടെയും ആരാധകരാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നത്. ഇരുചിത്രങ്ങളുടെയും റിലീസിങ്ങ് തീയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത് മാറ്റി വെക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു, ആക്രമി സംഘത്തിനായി ഊർജിത അന്വേഷണം

'നിങ്ങള്‍ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു'; എസ്‌ഐടിക്ക് മുന്നില്‍ ചിരിച്ചുകൊണ്ട് എ പത്മകുമാര്‍

എന്റെ അമ്മ ഇന്ത്യയിലാണുള്ളത്. അവര്‍ക്ക് തൊടാന്‍ പോലും പറ്റില്ല: ഷെയ്ഖ് ഹസീനയുടെ മകന്‍

തിരുവനന്തപുരത്ത് തേങ്ങാ ചിപ്സിന് വന്‍ ഡിമാന്‍ഡ്; ദമ്പതികളുടെ പുതിയ ബിസിനസ് ട്രെന്‍ഡ്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

അടുത്ത ലേഖനം
Show comments