Webdunia - Bharat's app for daily news and videos

Install App

വീണ്ടുമൊരു ജയസൂര്യ - അനൂപ് മേനോൻ ചിത്രം, ഷൂട്ടിംഗ് അടുത്ത വർഷം?

കെ ആര്‍ അനൂപ്
ശനി, 24 ഒക്‌ടോബര്‍ 2020 (16:28 IST)
ജയസൂര്യ- അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ചിത്രങ്ങളെല്ലാം മികച്ചതായിരുന്നു. ഇരുവരും ഒന്നിച്ച കോക്ക്ടെയിൽ പിറന്നിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ ഇതേ കൂട്ടുകെട്ടിൽ പുതിയൊരു ചിത്രത്തിന് സൂചന നൽകിയിരിക്കുകയാണ് അനൂപ് മേനോൻ.
 
"കോക്ക്ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, സിനിമയുമായി സഹകരിച്ച എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുണ്‍ കുമാര്‍, രതീഷ് വേഗ, നിങ്ങളുടെയും. തീര്‍ച്ചയായും അതൊരു നല്ല സുഹൃദത്തെ സൃഷ്ടിച്ചു. അടുത്തവര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയ ചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം" - അനൂപ് മേനോൻ കുറിച്ചു.
 
2010ൽ റിലീസായ കോക്ക്ടെയിലിൽ അനൂപ് മേനോനെ കൂടാതെ ഫഹദ് ഫാസിലും സംവൃതാ സുനിലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അരുൺകുമാർ അരവിന്ദായിരുന്നു ചിത്രം സംവിധാനം ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ടു, അസ്ഥികളുമായി പോലീസ് സ്റ്റേഷനിൽ: യുവാവും യുവതിയും കസ്റ്റഡിയിൽ, ദുർമന്ത്രവാദമെന്ന് സംശയം

ട്രെയിൻ വൈകിയോ?, എ സിക്ക് തണുപ്പില്ലെ, പരാതി പെട്ടോളു, റീഫണ്ട് ലഭിക്കും, പുതിയ പരിഷ്കാരവുമായി റെയിൽവേ

സാരിയുടെ നിറം മങ്ങി:ഉപഭോക്തൃ കോടതി 36500 രൂപ പിഴയിട്ടു

Kerala Weather Live Updates June 29: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

Today's Gold Rate: 14 ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3100 രൂപ, വമ്പൻ വീഴ്ച; ആശ്വാസത്തിൽ ഉപഭോക്താക്കൾ

അടുത്ത ലേഖനം
Show comments