Webdunia - Bharat's app for daily news and videos

Install App

ബിഗ് ബിക്ക് 15 വര്‍ഷങ്ങള്‍, രണ്ടാം ഭാഗം 'ബിലാല്‍' എപ്പോള്‍ ?

കെ ആര്‍ അനൂപ്
ബുധന്‍, 13 ഏപ്രില്‍ 2022 (14:51 IST)
അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി റിലീസായി ഇന്നേക്ക് 15 വര്‍ഷങ്ങള്‍. 2007 ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രത്തിനുശേഷം രണ്ടാം ഭാഗം ബിലാല്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 
ചിത്രീകരണം വലിയ ക്യാന്‍വാസില്‍ തുടങ്ങാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. കോവിഡ് തടസ്സം നിന്നപ്പോള്‍ അമല്‍ നീരദും മമ്മൂട്ടിയും ചേര്‍ന്ന് ഭീഷ്മപര്‍വ്വം നിര്‍മ്മിച്ചു. ഇപ്പോഴും ബിലാലിന് വേണ്ടി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തിരയുന്നുണ്ട്. എല്ലാം ശരിയാക്കുകയാണെങ്കില്‍ ബിലാല്‍ വീണ്ടും തുടങ്ങാനാണ് സാധ്യത.
2005-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോര്‍ ബ്രദേഴ്‌സിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രമാണ് ബിഗ് ബി.
അല്‍ഫോന്‍സ് ജോസഫ് സംഗീതം നല്‍കിയ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇപ്പോഴും കേള്‍ക്കാന്‍ ആളുകള്‍ ഉണ്ട്. ജോഫി തരകന്‍, സന്തോഷ് വര്‍മ്മ പാട്ടുകള്‍ക്കായി വരികള്‍ എഴുതിയത്. ഗോപി സുന്ദര്‍ ആണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്ന് വെള്ളാപ്പള്ളി നടേശന്‍

ആണവനിലയം വേണം; കേരളത്തിന് പുറത്ത് സ്ഥാപിച്ചാല്‍ മതിയെന്ന് കേന്ദ്രത്തെ അറിയിച്ച് സംസ്ഥാനം

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

ഇനി പഴയ പരിപാടി നടക്കില്ല; ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീടുകള്‍ വില്‍ക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള കാലാവധി ഉയര്‍ത്തി

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

അടുത്ത ലേഖനം
Show comments