Webdunia - Bharat's app for daily news and videos

Install App

17 മില്യണ്‍ കാഴ്ചക്കാര്‍,ചിരഞ്ജീവിക്കൊപ്പം മകന്‍ രാംചരണും ,യൂട്യൂബില്‍ തരംഗമായി ആചാര്യയുടെ ട്രെയിലര്‍

കെ ആര്‍ അനൂപ്
ബുധന്‍, 13 ഏപ്രില്‍ 2022 (14:48 IST)
യൂട്യൂബില്‍ തരംഗമായി ആചാര്യയുടെ ട്രെയിലര്‍. ചിരഞ്ജീവിക്കൊപ്പം മകന്‍ രാംചരണും ഒന്നിച്ചപ്പോള്‍ ട്രെയിലര്‍ കാണാന്‍ കാഴ്ചക്കാര്‍ കൂട്ടത്തോടെ എത്തി. ആദ്യ 20 മണിക്കൂറിനുള്ളില്‍ തന്നെ 17 മില്യണ്‍ ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. 
ആക്ഷന്‍ മാസ് ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്ക് ആചാര്യയും ഇഷ്ടമാകും. കൊരട്ടാല ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി പൂജ ?ഹെ?ഗ്‌ഡേയും കാജല്‍ അ?ഗര്‍വാളും എത്തുന്നു.നാസര്‍, സോനു സൂദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
മണി ശര്‍മ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു.എസ്. തിരുനാവക്കരശ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

ഹിന്ദി ദേശീയ ഭാഷയല്ലെന്ന ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി നേതാവ് അണ്ണാമലൈ

ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്

പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് മൂന്ന് മണിക്ക്

അടുത്ത ലേഖനം
Show comments