Select Your Language

Notifications

webdunia
webdunia
webdunia
webdunia

19(1)(a) |റിലീസിന് ഇനി ഒരു നാൾ കൂടി, വിജയ് സേതുപതിയും നിത്യ മേനോനും മലയാളത്തിലേക്ക്

19(1)(a) | Official Trailer | Vijay Sethupathi

Anoop k.r

, വ്യാഴം, 28 ജൂലൈ 2022 (12:07 IST)
19(1)(a) പ്രദർശനത്തിന് ഒരുങ്ങുന്നു. വിജയ് സേതുപതി, നിത്യ മേനോൻ, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് ഇനി ഒരു നാൾ കൂടി.
 
നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ചിത്രം ചിത്രം ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലൂടെയാണ് പ്രദർശത്തിന് എത്തുന്നത്. ജൂലൈ 29ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
 
ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്.മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുദക്ഷിണയായി ചോദിച്ചത് ശരീരം തന്നെ, മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവ് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചു; മോശം അനുഭവങ്ങളെ കുറിച്ച് കസ്തൂരി