Select Your Language

Notifications

webdunia
webdunia
webdunia
webdunia

കടുവ 50 കോടി ക്ലബ്ബിൽ,സ്നേഹത്തിന് നന്ദിയെന്ന് പൃഥ്വിരാജ്

Kaduva Movie Jail Fight Scene | Prithviraj Sukumaran | Shaji Kailas | Supriya Menon | Listin Stephen

കെ ആര്‍ അനൂപ്

, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (11:46 IST)
ഒരിക്കൽ കൂടി സ്നേഹത്തിന് നന്ദിയെന്ന് പറഞ്ഞുകൊണ്ടാണ് കടുവ 50 കോടി ക്ലബ്ബിൽ കയറിയ വിവരം പൃഥ്വിരാജ് കൈമാറിയത്. കഴിഞ്ഞ ദിവസവും ചിത്രത്തിന് ഹൗസ് ഫുൾ ഷോകൾ ഉണ്ടായിരുന്നു.
 
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ പ്രദർശനം തുടരുകയാണ്. മികച്ച ഓപണിംഗ് കളക്ഷൻ ആണ് സിനിമയ്ക്ക് ലഭിച്ചത്. ഒടുവിൽ റിലീസ് ആയ പൃഥ്വിരാജ് ചിത്രം ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് ആണ് കടുവയ്ക്ക് ലഭിച്ചത്.
 
 'കാപ്പ' ചിത്രീകരണ തിരക്കിലാണ് പൃഥ്വിരാജും ഷാജി കൈലാസും. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്റെ കൂടെ ആസിഫ് അലിയും, 'കാപ്പ' അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രം