Select Your Language

Notifications

webdunia
webdunia
webdunia
webdunia

കട്ടപ്പനയിലെ ഋത്വിക് റോഷന് 6 വയസ്സ് , സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കട്ടപ്പനയിലെ ഋത്വിക് റോഷന് 6 വയസ്സ് , സന്തോഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കെ ആര്‍ അനൂപ്

, വെള്ളി, 18 നവം‌ബര്‍ 2022 (10:19 IST)
കട്ടപ്പനയിലെ ഋത്വിക് റോഷന് 6 വയസ്സ് തികയുന്നു. അമർ അക്ബർ അന്തോണിക്ക് ശേഷം നാദിർഷ സംവിധാനം ചെയ്ത ചിത്രം 2016 നവംബർ 18-നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയുടെ 6-ാം വാർഷികം ആഘോഷമാക്കുകയാണ് അണിയറ പ്രവർത്തകർ. 
പ്രയാഗ മാർട്ടിനും ലിജോമോളുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിദ്ദിഖ്, കലാഭവൻ ഷാജോൺ സിജു വിൽസൺ, രാഹുൽ മാധവ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.ഗ്രൂപ്പ് യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡോ.സക്കറിയ തോമസും ദിലീപും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലയാള സിനിമ നടി, താരത്തെ പിടികിട്ടിയോ ? വൈറല്‍ ഫോട്ടോഷൂട്ട്