Select Your Language

Notifications

webdunia
webdunia
webdunia
webdunia

68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

68th National Film Awards 2022)

കെ ആര്‍ അനൂപ്

, വെള്ളി, 22 ജൂലൈ 2022 (17:08 IST)
68മത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി മലയാളത്തിന്റെ പ്രിയ താരം അപര്‍ണ ബാലമുരളി.സൂരറൈ പോട്രിലെ അഭിനയത്തിനാണ് പുരസ്‌കാരം.
 
സൂര്യയും അജയ് ദേവ് ?ഗണും ആണ് മികച്ച നടന്‍മാര്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ബിജു മേനോന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള ചിത്രമായി 'തിങ്കളാഴ്ച നിശ്ചയം' തെരഞ്ഞെടുക്കപ്പെട്ടു. മലയാള ചലച്ചിത്രം 'വാങ്കി'ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം.നഞ്ചി അമ്മയാണ് മികച്ച പിന്നണി ?ഗായിക. വിപുല്‍ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

National Film Awarsd 2020: ദേശീയ ചലച്ചിത്ര അവാര്‍ഡ്; സൂര്യയും അജയ് ദേവ്ഗണും മികച്ച നടന്‍മാര്‍, അപര്‍ണ ബാലമുരളി മികച്ച നടി, സച്ചി സംവിധായകന്‍